Pugnacious-adj Meaning- quarrelsome; given to fghting; combative കലഹപ്രിയനായ; വഴക്കാളിയായ; രണോത്സുകനായ. ഭാസ്സ് 1. ശോഭ ആറാമുത്സവവാസരേ ലസിതഭാസ്സേറുന്നൊരിന്ദ്രാസനേ. ( ഉത്സവപ്രബന്ധം ) 2. രശ്മി 3. ദീപ്തി 4. പ്രതിബിംബം 5. മഹത്ത്വം
The post വാക്കുകളെ അറിയാം: പഗ്‌നേയ്ഷസ്, ഭാസ്സ് appeared first on DC Books.