എല്ലാമേഖലകളുടേയും വികസനത്തിന് പ്രാമുഖ്യം നല്‍കി രാഷ്ട്രപതിയുടെ നയപ്രഖ്യാപനം. ‘സര്‍വര്‍ക്കുമൊപ്പം സര്‍വരുടെയും വളര്‍ച്ച എന്നതായിരിക്കും സര്‍ക്കാരിന്റെ മുദ്രാവാക്യം’. ചെറിയ സര്‍ക്കാര്‍, വിപുലമായ ഭരണം എന്നതും ലക്ഷ്യമാണ്. വോട്ടര്‍മാരുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും സാധ്യമാക്കും. അഴിമതിക്ക് ഇനി സ്ഥാനമുണ്ടാകില്ലെന്നും രാഷ്ട്രപതി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും ഐഐടി, ഐഐഎം സ്ഥാപിക്കും. ഗ്രാമങ്ങളിലും വിദ്യാഭ്യാസം മെച്ചപ്പെടുത്തും. സര്‍വര്‍ക്കുമൊപ്പം സര്‍വരുടേയും വികാസം എന്നതാണ് സര്‍ക്കാരിന്റെ മുദ്രാവാക്യം. ദാരിദ്ര്യ നിര്‍മാര്‍ജനമാണ് പ്രഥമ ലക്ഷ്യം. കരിഞ്ചന്തയും […]
The post വികസനത്തിന് പ്രാമുഖ്യം നല്‍കി രാഷ്ട്രപതിയുടെ നയപ്രഖ്യാപനം appeared first on DC Books.