റിലീസിന്റെ ആദ്യ ആഴ്ച ഏറ്റവും കൂടുതല്‍ വരുമാനം സ്വന്തമാക്കിയ മലയാള സിനിമയെന്ന ബഹുമതി ബാംഗ്ലൂര്‍ ഡേയ്‌സിന്. റിലീസ് ചെയ്ത് ആദ്യ ഒരാഴ്ചയ്ക്കുള്ളില്‍ പത്തുകോടിയോളം രൂപയാണ് ചിത്രത്തിന്റെ ഗ്രോസ് കളക്ഷന്‍. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണിത്. വന്‍ വിജയമായി മാറിയ ദ്യശ്യത്തിന് പോലും ആദ്യത്തെ ആഴ്ച ഇത്രയും വരുമാനം നേടാന്‍ സാധിച്ചിരുന്നില്ല. വെള്ളിയാഴ്ച റിലീസ് ചെയ്താല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ കളക്ഷന്‍ കുറയുന്നതാണ് പതിവെങ്കിലും ബാംഗ്ലൂര്‍ ഡേയ്‌സിന് ആദിവസങ്ങളിലും മികച്ച കലക്ഷന്‍ ലഭിച്ചിരുന്നു. കേരളത്തിന് പുറത്തുള്ള തിയേറ്ററുകളില്‍ നിന്ന് 50 […]
The post റെക്കോഡ് വരുമാനവുമായി ബാംഗ്ലൂര്‍ ഡേയ്‌സ് appeared first on DC Books.