മുല്ലപ്പെരിയാര്‍ പ്രശ്‌നം സുപ്രീം കോടതിക്ക് റഫര്‍ ചെയ്യണമെന്ന് കേരള നിയമസഭ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. പുതിയ ഡാം നിര്‍മിക്കുന്നതിന് ഇരു സംസ്ഥാനങ്ങളും തമ്മില്‍ ധാരണ ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മധ്യസ്ഥത വഹിക്കണമെന്നും നിയമസഭ അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം ഐകകണ്‌ഠേന നിയമസഭ പാസാക്കുകയായിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്നത് പാരിസ്ഥിതിക പ്രശ്‌നം സൃഷ്ടിക്കും. വനത്തിന്റെയും വന്യ ജീവികളുടെയും അപൂര്‍വ സസ്യജാലങ്ങളുടെയും നാശത്തിന് ഇടയാക്കുമെന്നതിനാല്‍ വനം, വന്യജീവി, പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ കേന്ദ്ര […]
The post മുല്ലപ്പെരിയാര്‍: കേന്ദ്രം മധ്യസ്ഥത വഹിക്കണമെന്ന് കേരളം appeared first on DC Books.