ഒരു കാലത്ത് തമിഴകം അടക്കിവാണ ശ്രീദേവി വീണ്ടും ഒരു മടങ്ങിവരവിനൊരുങ്ങുന്നു. വിജയ് നായകനാകുന്ന ചിത്രത്തില്‍ ഒരു രാജകുമാരിയുടെ വേഷത്തിലാണ് ശ്രീദേവി എത്തുന്നത്. ചിമ്പുദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കന്നട താരം കിച്ചാ സുദീപാണ് വില്ലന്‍. ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മ്മാതാവ് ബോണി കപൂറുമായുള്ള വിവാഹശേഷം സിനിമാ രംഗത്ത് നിന്ന് പിന്മാറിയ ശ്രീദേവി വലിയൊരു ഇടവേളയ്ക്കു ശേഷം 2012ല്‍ ഗൗരി ഷിന്‍ഡെ സംവിധാനം ചെയ്ത ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ചലചിത്ര ലോകത്തേക്ക് […]
The post ശ്രീദേവി വീണ്ടും തമിഴിലേയ്ക്ക് appeared first on DC Books.