ഭര്‍ത്താവ് കൊല്ലാന്‍ ശ്രമിക്കുന്നു എന്ന സംശയവുമായാണ് പെഞ്ചെല്ലി എന്ന സ്ത്രീ ഹെര്‍ക്യൂള്‍ പൊയ്‌റോട്ടിനെ കാണാന്‍ എത്തിയത്. അധികം വൈകാതെ അവര്‍ വിഷബാധയാല്‍ കൊല്ലപ്പെടുകയും ചെയ്തു. മൂടുപടമണിഞ്ഞ യുവതി പൊയ്‌റോട്ടിനു മുന്നിലെത്തിയത് തന്റെ വിവാഹത്തിനു തടസ്സമായി നില്‍ക്കുന്ന ഒരു പഴയ പ്രണയലേഖനം വീണ്ടെടുക്കാനായിരുന്നു. എന്നാല്‍ അതിലും വലിയ ദുരൂഹതകളെയാണ് പൊയ്‌റോട്ടിന് നേരിടേണ്ടി വന്നത്. റോയല്‍ നേവിയിലെ അലെക സിംപ്‌സണ്‍ എന്ന ഉദ്യോഗസ്ഥന്‍ പ്ലിമത്ത് എക്‌സ്പ്രസ്സ് തീവണ്ടിയുടെ ഒരു സീറ്റിനടിയില്‍ നിന്ന് മുപ്പത് വയസ്സു തോന്നിക്കുന്ന ഒരു സ്ത്രീയുടെ മൃതദേഹം […]
The post ആറ് സമസ്യകള്‍ക്ക് ഉത്തരം തേടി പൊയ്‌റോട്ട് appeared first on DC Books.