ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആര്‍എസ്പി ആണോ, പെണ്ണോ എന്ന് ചന്ദ്രചൂഡന്‍ വ്യക്തമാക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. വൈദ്യന്‍ സ്വയം ചികിത്സിക്കേണ്ട നിലയിലാണ് ആര്‍എസ്പി എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം.പി.വീരേന്ദ്രകുമാര്‍ ഇടതുമുന്നണി വിട്ടപ്പോള്‍ ചന്ദ്രചൂഡന്‍ എവിടെയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. തനിക്കെതിരേ വ്യക്തിപരമായി ചന്ദ്രചൂഡന്‍ നടത്തിയ പ്രസ്താവനകളോട് പ്രതികരിക്കുന്നില്ല. തന്നെ പരിഹസിച്ചതുകൊണ്ട് അദ്ദേഹം തെറ്റില്‍ നിന്ന് രക്ഷപെടുന്നില്ല. അദ്ദേഹത്തിന്റെ അഭിപ്രായം ആര്‍എസ്പി ദേശീയ നേതൃത്വത്തിന്റെ അഭിപ്രായമായി […]
The post ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആര്‍എസ്പി ആണോ, പെണ്ണോ എന്ന് പന്ന്യന്‍ appeared first on DC Books.