അഭിനയത്തിന് പുറമേ പാട്ടിലും ഒരു കൈവച്ചിരിയ്ക്കുകയാണ് മലയാളിയായ ലക്ഷ്മി മേനോന്‍. കണ്ണന്‍ സംവിധാനം ചെയ്യുന്ന ഒരു ഊര്‍ല രണ്ട് രാജ എന്ന ചിത്രത്തിന് വേണ്ടിയാണ് ലക്ഷ്മി പാടിയിരിക്കുന്നത്. വിമലും പ്രിയ ആനന്ദും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ ആത്താടി അമ്മാടി അമ്പയില്‍ പൂത്ത പൊന്നു… എന്നു തുടങ്ങുന്ന ഗാനമാണ് ലക്ഷ്മി പാടിയത്. ഇമ്മനാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിലെ ഒരു അടിപൊളി ഗാനത്തിനായി പുതുമയുള്ള ശബ്ദത്തിനായി അന്വേഷണം നടത്തു കയായിരുന്നു സിനിമയുടെ സംവിധായകന്‍. കുംകിയെന്ന ചിത്രത്തിന്റെ പ്രമോഷന്‍ […]
The post ലക്ഷ്മിയുടെ പാട്ടുമായി ‘ഒരു ഊര്‍ല രണ്ട് രാജ’ appeared first on DC Books.