നടി അമല പോളിന്റേയും സംവിധായകന്‍ എം.എല്‍ വിജയ്‌യുടേയും വിവാഹനിശ്ചയമല്ല പ്രാര്‍ത്ഥന മാത്രമാണ് നടന്നതെന്ന വാദവുമായി അമലയുടെ പിതാവ് രംഗത്ത്. അമലയ്ക്ക് ആ പള്ളിയോടുള്ള അടുപ്പം കൊണ്ടു മാത്രമാണ് അങ്ങനെയൊരു ചടങ്ങ് നടന്നതെന്നും അല്ലാതെ മനസമ്മതമല്ലെന്നും അമലയുടെ പിതാവ് പോള്‍ വര്‍ഗീസ് പറഞ്ഞു. അമല പോളും സംവിധായകന്‍ എം.എല്‍ വിജയ്‌യുടെയും വിവാഹനിശ്ചയം കഴിഞ്ഞ ദിവസം അമലയുടെ നാടായ ആലുവ ചൂണ്ടിയിലെ സെന്റ് ജൂഡ് പള്ളിയില്‍ നടന്നിരുന്നു. തുടര്‍ന്ന് വിവാഹം, വരന്റെ ആചാരപ്രകാരം നടത്താനാണ് തീരുമാനമെന്ന് താരം വ്യക്തമാക്കിയിരുന്നു. അതോടെ പള്ളിയില്‍ […]
The post നടന്നത് അമലയുടെ നിശ്ചയമല്ല; പ്രാര്‍ത്ഥന മാത്രം appeared first on DC Books.