22 ലക്ഷത്തിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞ ഡിക്ഷ്ണറികളാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. കേരളത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഡിക്ഷണറികളും ഡി സി ബുക്‌സിന്റേതു തന്നെ. ഇവയില്‍നിന്ന് ഓരോ മലയാളിക്കും തന്റെ ആവശ്യത്തിന് ഉതകുന്നത് സ്വന്തമാക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് ഡി സി ബുക്‌സ്, കറന്റ് ബുക്‌സ് ശാഖകളില്‍ ഒരുക്കിയിരിക്കുന്ന ഡിക്ഷ്ണറി മേള. ഈ ശാഖകളിലൂടെ ആകര്‍ഷകമായ വിലക്കുറവില്‍ നൂറുകണക്കിനാളുകളാണ് ഓരോ ദിവസവും നിഘണ്ടുക്കള്‍ സ്വന്തമാക്കുന്നത്. ഇംഗ്ലീഷ് ഇംഗ്ലീഷ് മലയാളം ഡിക്ഷ്ണറികളില്‍ ടി രാമലിംഗം പിള്ളയുടെ ഡിക്ഷ്ണറികള്‍ ഏറ്റവും പൂര്‍ണ്ണതയുള്ളവയാണെന്ന് […]
The post പൂര്‍ണ്ണതയുള്ള ഇംഗ്ലിഷ് ഇംഗ്ലിഷ് മലയാളം ഡിക്ഷ്ണറികള്‍ appeared first on DC Books.