വ്യവസായികളും, കര്‍ഷകരും, സാങ്കേതിക വിദഗ്ധരും മാധ്യമങ്ങളും സാധാരണ ജനങ്ങളുമെല്ലാം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രഥമ ജനറല്‍ ബജറ്റ് ജൂലൈ ആദ്യവാരത്തോടെ അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് മുന്നോടിയായി തിരുവനന്തപുരം ഡിസി സ്മാറ്റിന്റെ ആഭിമുഖ്യത്തില്‍ ‘യൂണിയന്‍ ബജറ്റ് 2014-2015 എക്‌സ്‌പെക്ടെയ്ഷന്‍സ് ഓഫ് കേരള’ എന്ന വിഷയത്തില്‍ പാനല്‍ ഡിസ്‌കഷന്‍ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം, പനവിള, ഹോട്ടല്‍ എസ്.പി ഗ്രാന്റ് ഡെയ്‌സ് ഗ്രാന്റ് ഉത്സവ് ഹാളില്‍ ജൂണ്‍ 13ന് വൈകുന്നേരം 5.30നാണ് പാനല്‍ ഡിസ്‌കഷന്‍. മാതൃഭൂമിയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഡിസ്‌കഷന്‍ എം.വി ശ്രേയാംസ്‌കുമാര്‍ എംഎല്‍എ […]
The post കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ വിലയിരുത്താന്‍ പാനല്‍ ചര്‍ച്ച appeared first on DC Books.