418 ബാറുകള്‍ അടച്ചതിനു ശേഷവും സംസ്ഥാനത്തെ മദ്യവില്‍പ്പനയില്‍ കുറവില്ലെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു. ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷം മെയ് മാസത്തെ അപേക്ഷിച്ച് ഏഴുലക്ഷം ലിറ്ററിന്റെ വര്‍ദ്ധനയുണ്ടായി. ബിവറേജസ് കോര്‍പ്പറേഷന് 200 കോടിയുടെ അധിക വരുമാനം ഉണ്ടായതായും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാര്‍ത്ഥത്തില്‍ മദ്യവില്‍പ്പന കുറഞ്ഞിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ബോധവത്കരണത്തിലൂടെ യുവതലമുറയെ മദ്യപാനശീലത്തില്‍നിന്ന് പിന്‍തിരിപ്പിക്കാനുള്ള നടപടി സ്വീകരിക്കുയാവും അഭികാമ്യം. ഘട്ടം ഘട്ടമായി സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ നയമെന്നും മന്ത്രി […]
The post സംസ്ഥാനത്ത് മദ്യവില്‍പ്പന വര്‍ദ്ധിച്ചു: എക്‌സൈസ് മന്ത്രി കെ ബാബു appeared first on DC Books.