കാല്‍പന്തിന്റെ മഹോത്സവത്തിന് കാനറികളുടെ നാട് ഒരുങ്ങി. കിക്കോഫിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇനിയുള്ള 31 ദിവസങ്ങള്‍ ലോകം മുഴുവന്‍ ഒരൊറ്റ ലഹരിയില്‍. ഫുട്‌ബോളിനെ പ്രണയിക്കുന്നവര്‍ക്കു മാത്രമല്ല, ആ കളിയോട് അല്പമെങ്കിലും താല്പര്യമുള്ളവര്‍ക്കു പോലും ഉറക്കമില്ലാത്ത രാവുകള്‍. എന്നും മലയാളികളുടെ താല്പര്യങ്ങള്‍ക്ക് ഒപ്പം നിന്ന ഡി സി ബുക്‌സും കളിയുടെ കാര്‍ണിവലിനെ വരവേല്‍ക്കുന്നു. ലോകകപ്പ് ഫുട്‌ബോള്‍ സമ്പന്ധമായ രണ്ട് പുസ്തകങ്ങളാണ് ഡി സി ബുക്‌സ് പുറത്തിറക്കിയിരിക്കുന്നത്. ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ ചരിത്രം വായനക്കാര്‍ക്കെത്തിക്കുന്ന പുസ്തകമാണ് ലോകകപ്പ് ഫുട്‌ബോള്‍ ബ്രസീല്‍ […]
The post ഫുട്‌ബോള്‍ ആവേശം അക്ഷരങ്ങളില്‍ appeared first on DC Books.