പുതിയ കരസേനാ മേധാവിയായി ലെഫ് ജനറല്‍ ദല്‍ബീര്‍സിങ് സുഹാഗിനെ നിയമിച്ച നടപടി അന്തിമമെന്ന് കേന്ദ്രസര്‍ക്കാര്‍. തീരുമാനത്തില്‍ മാറ്റമില്ല. കരസേനാ മേധാവിയുടെ നിയമനം വിവാദങ്ങള്‍ക്ക് അതീതമായി നടത്തുമെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. രാജ്യസഭയിലാണ് ജെയ്റ്റ്‌ലി നിലപാട് വ്യക്തമാക്കിയത്. കരസേനാ മേധാവിയെ നിയമിച്ചത് യുപിഎ സര്‍ക്കാരാണ്. നിയമനം രാഷ്ട്രീയ തീരുമാനമല്ല. സൈനിക വിഷയങ്ങളില്‍ രാഷ്ട്രീയ ആരോപണം പാടില്ല. നിലവില്‍ കോടതി പരിഗണനയിലിരിക്കുന്ന വി.കെ.സിങ്ങിന്റെ വിഷയം സഭയില്‍ ചര്‍ച്ച ചെയ്യാനാകില്ലെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി. നിയുക്ത കരസേനാ മേധാവിക്കതെതിരെ കേന്ദ്രമന്ത്രി നടത്തിയ […]
The post കരസേനാ മേധാവിയുടെ നിയമനത്തില്‍ മാറ്റമില്ല: അരുണ്‍ ജെയ്റ്റ്‌ലി appeared first on DC Books.