ഒരിക്കലെങ്കിലും തുകല്‍ പന്തിനെ സ്പര്‍ശിച്ചിട്ടുള്ളവര്‍ക്ക് ബ്രസീല്‍ അമേരിക്കന്‍ വന്‍കരയിലെ വിദൂരമായ ഒരു രാജ്യമല്ല. അവരുടെ ഹൃദയത്തോട് ചേര്‍ന്നു കിടക്കുന്ന വികാരമാണ്. ബ്രസീല്‍ ജയിക്കുമ്പോള്‍ ചിരിക്കുന്നതും അവര്‍ പൊരുതി വീഴുമ്പോള്‍ കണ്ണീര്‍ വാര്‍ക്കുന്നതും അവിടുത്തെ ആരാധകര്‍ മാത്രമല്ല. ഇങ്ങ് കോഴിക്കോട്ടെ നൈനാംവളപ്പിലും ദരിദ്രമായ ധാക്കയിലും മഞ്ഞ ധരിച്ച് ബ്രസീലിനു വേണ്ടി ഉറക്കമിളയ്ക്കുന്ന ആവേശക്കൂട്ടായ്മകളുണ്ട്. ബ്രസീലിന്റെ ഭാഷ തന്നെ ഫുട്‌ബോളായതാണ് അതിനു കാരണം. 2014 ജൂണ്‍ 12 മുതല്‍ ജൂലൈ 13 വരെ ബ്രസീലില്‍ ലോകകപ്പ് നടക്കുമ്പോള്‍ അത് ഫുട്‌ബോളിന് […]
The post ലോകകപ്പിലേക്ക് ഒരു ലോങ്പാസ് appeared first on DC Books.