രാഷ്ട്രപതി പ്രണബ് മുഖര്‍ജി നയപ്രഖ്യാപനപ്രസംഗത്തില്‍ നടത്തിയ വാഗ്ദാനങ്ങലെല്ലാം പാലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നയപ്രഖ്യാപനം വെറും പ്രഖ്യാപനമായി മാറില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി ജനങ്ങളുടെ ആഗ്രഹങ്ങള്‍ ഈ സര്‍ക്കാര്‍ സഫലീകരിക്കുമെന്നും പറഞ്ഞു. നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. മുന്‍ സര്‍ക്കാരുകളെ കുറ്റപ്പെടുത്തുന്നതിനല്ല ഈ അവസരം വിനിയോഗിക്കുന്നത്. വിലക്കയറ്റം തടയാനുള്ള നടപടികള്‍ ഈ സര്‍ക്കാര്‍ നടത്തും. കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്തുമെന്നും പറഞ്ഞു. കൃഷിയില്‍ ആധുനിക സമീപനം കൊണ്ടുവരും. എല്ലാ കര്‍ഷകര്‍ക്കും […]
The post നയപ്രഖ്യാപന പ്രസംഗത്തിലെ വാഗ്ദാനങ്ങള്‍ പാലിക്കും: പ്രധാനമന്ത്രി appeared first on DC Books.