തെന്നിന്ത്യന്‍ താരസുന്ദരി അമല പോളും തമിഴ് സംവിധായകന്‍ എ.എല്‍ വിജയ്‌യും വിവാഹിതരായി. ചെന്നൈയിലെ മേയര്‍ രാമനാഥന്‍ ചെട്ടിയാര്‍ ഹാളില്‍ വെച്ച് ഹൈന്ദവ ആചാരപ്രകാരമായിരുന്നു വിവാഹം. മുഖര്‍ജി ഡിസൈന്‍ ചെയ്ത കാഞ്ചീപുരം സാരിയായിരുന്നു അമലയുടെ വേഷം. വിജയ് പരമ്പരാഗത വേഷ്ടിയിലും. വിവാഹ ചടങ്ങുകള്‍ക്ക് എത്തുന്ന അതിഥികള്‍ ഉപഹാരങ്ങള്‍ ഒഴിവാക്കണമെന്ന് ഇരുവരും നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. പണമായി കിട്ടുന്ന സമ്മാനമെല്ലാം വിഭിന്ന ശേഷിയുള്ളവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ചെന്നൈ ആസ്ഥാനമായ എബിലിറ്റി ഫൗണ്ടേഷന് സംഭാവന ചെയ്യുമെന്നും പ്രഖ്യാപിച്ചിരുന്നു. നേരത്തെ ജൂണ്‍ ഏഴിന് അമലയുടെ നാടായ […]
The post അമലയും എ.എല്‍ വിജയ്‌യും വിവാഹിതരായി appeared first on DC Books.