മിനിസ്‌ക്രീനിലൂടെ ശ്രദ്ധേയനായ സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തിന് ബുദ്ധേട്ടന്‍ എന്നു പേരിട്ടു. നാട്ടിന്‍പുറത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നമിതാ പ്രമോദും മൈഥിലിയുമാണ് നായികമാര്‍. ദിലീപിന്റെ ഈ വര്‍ഷത്തെ ഓണച്ചിത്രമാണിത്. സഹോദരങ്ങള്‍ക്കു വേണ്ടി ജീവിക്കുന്ന നന്മ നിറഞ്ഞ വല്യേട്ടനായ ബുദ്ധേട്ടനായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. ഒരു പച്ചക്കറിക്കച്ചവടക്കാരന്റെ വേഷമാണ് അദ്ദേഹത്തിന്റേത്. ബുദ്ധേട്ടന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന നര്‍മ്മദ എന്ന പെണ്‍കുട്ടിയുടെ വേഷമാണ് നമിതയ്ക്ക്. സുരാജ് വെഞ്ഞാറമ്മൂട്, കലാഭവന്‍ ഷാജോണ്‍, കോട്ടയം നസീര്‍, നെടുമുടി വേണു, ലാലു അലക്‌സ്, […]
The post ദിലീപ് ബുദ്ധേട്ടനായി appeared first on DC Books.