വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനു മന്ത്രിപ്പണിയിലല്ല താത്പര്യമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. മന്ത്രിപ്പണി രാജിവെച്ച് തനിക്ക് ഷൈന്‍ ചെയ്യാന്‍ കഴിയുന്ന മേഖലിയില്‍ ആര്യാടന്‍ ജോലിക്ക് പോകണമെന്നും വി.എസ് പറഞ്ഞു. വൈദ്യുതിയുണ്ടെന്ന് ആര്യാടന്‍ മുഹമ്മദ് ജനത്തെ ബോധ്യപ്പെടുത്തണമെന്നു വി.എസ് ആവശ്യപ്പെട്ടു. ഉറങ്ങിയെഴുന്നേറ്റപ്പോള്‍ കേരളത്തിന്റെ നാല് അണക്കെട്ടുകള്‍ തമിഴ്‌നാട് കൊണ്ടുപോയി. നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെയും വൈദ്യുതി മന്ത്രിയെയും തമിഴ്‌നാട് കൊണ്ടുപോയാലും അത്ഭുതപ്പെടാനില്ലെന്നും വി.എസ് പറഞ്ഞു. കേരളത്തിന്റെ മൂന്ന് അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം തമിഴ്‌നാടിന് ലഭിച്ച സാഹചര്യത്തിലാണ് വൈദ്യുതി മന്ത്രി ആര്യാടനെതിരെ കടുത്ത […]
The post ആര്യാടന് മന്ത്രിപ്പണിയിലല്ല താല്പര്യം: വി.എസ് അച്യുതാനന്ദന്‍ appeared first on DC Books.