ഒടുവില്‍ ഇതാ മലയാളത്തിലെ വായനക്കാര്‍ കാത്തിരുന്ന വാര്‍ത്ത. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ബെന്യാമിന്റെ പുതിയ നോവലുകള്‍ വരുന്നു. അതെ… നോവലല്ല… നോവലുകള്‍. ഒരേ വിഷയത്തിന്മേല്‍ ഒരേ കാലത്ത് ഒരേ ഇടത്തില്‍ നിന്ന് രണ്ട് വ്യത്യസ്ത കഥാപാത്രങ്ങള്‍ പറയുന്ന ‘ഇരട്ട നോവല്‍’. അതാണ് ‘അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി’, ‘മുല്ലപ്പൂ നിറമുള്ള പകലുകള്‍’ എന്നിവ. ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഇരട്ടനോവലുകളുടെ വിശേഷങ്ങള്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ബെന്യാമിന്‍ വായനാ സമൂഹത്തിന് പങ്കുവെച്ചിരിക്കുന്നത്. നോവലുകള്‍ പ്രി ബുക്ക് […]
The post പുതിയ വായനാകാലത്തിലേക്ക് ബെന്യാമിന്‍ ക്ഷണിക്കുന്നു appeared first on DC Books.