മേല്‍വിലാസം എന്ന ചിത്രത്തിനു ശേഷം മാധവ് രാമദാസന്‍ സംവിധാനം ചെയ്ത അപ്പോത്തിക്കിരിയുടെ അണിയറ പ്രവര്‍ത്തകര്‍ സിനിമാ പ്രതിഭകളെ കണ്ടെത്താന്‍ ഷോര്‍ട്ട്ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ആകര്‍ഷകമായ സമ്മാനങ്ങള്‍ക്കൊപ്പം അപ്പോത്തിക്കിരിയുടെ പ്രൊമോഷന്‍ വീഡിയോ ചെയ്യാനുള്ള സുവര്‍ണാവസരമാണ് വിജയികള്‍ക്ക് ലഭിക്കുക. 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ലഘുചിത്രങ്ങളാണ് മത്സരത്തിന് അയയ്‌ക്കേണ്ടത്. അപ്പോത്തിക്കിരിയുടെ ഓഡിയോ റിലീസ് ചടങ്ങില്‍ വിജയികളെ പ്രഖ്യാപിക്കും. ജൂലൈ പത്താണ് എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തീയതി. മത്സരത്തിന്റെ വിശദവിവരങ്ങള്‍ www.timeadsentertainment.com , www.apothecarythemovie.com എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. നിര്‍മാണവിതരണ കമ്പനിയായ ടൈം […]
The post സിനിമാപ്രതിഭകളെ കണ്ടെത്താന്‍ അപ്പോത്തിക്കിരി ടീം appeared first on DC Books.