വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രസിദ്ധീകരിച്ച എ ഫീല്‍ഡ് ഗൈഡ് ടു ഇന്ത്യന്‍ മാമല്‍സ് എന്ന പുസ്തകം വായനക്കാരെ ഏറെ ആകര്‍ഷിച്ചതാണ്. വിവേക് മേനോന്‍ രചിച്ച ഈ പുസ്തകം മറ്റ് ഭാഷകളിലേക്കും തര്‍ജ്ജമ ചെയ്യപ്പെടുകയും പ്രസിദ്ധീകരിച്ചിടത്തെല്ലാം ജനപ്രീതി നേടുകയും ചെയ്തിരുന്നു. ഇന്ത്യയിലെ സസ്തനികള്‍: ഒരു ഫീല്‍ഡ് ഗൈഡ് എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചപ്പോഴും സ്ഥിതി മറിച്ചായിരുന്നില്ല. ആവേശപൂര്‍വ്വമാണ് മലയാളി വായനക്കാര്‍ തര്‍ജ്ജമയെ ഏറ്റെടുത്തത്. വന്യജീവിനിരീക്ഷകരുടെയും പ്രകൃതിസ്‌നേഹികളുടെയും ബൈബിള്‍ എന്ന് വിശേഷിക്കപ്പെട്ട പുസ്തകത്തിന് ഇപ്പോള്‍ ഒരു തുടര്‍ച്ച ഉണ്ടായിരിക്കുന്നു. ഇന്‍ഡ്യന്‍ മാമല്‍സ്: […]
The post ഇന്ത്യന്‍ മാമല്‍സ്: എ ഫീല്‍ഡ് ഗൈഡ് പ്രസിദ്ധീകരിച്ചു appeared first on DC Books.