കാറിന്റെ പിന്‍സീറ്റിലിരിക്കുന്നവര്‍ക്ക് സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പിന്‍സീറ്റിലിരിക്കുന്നവര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നത് പ്രായോഗികമല്ലെന്ന് കാണിച്ച് കെ ശിവദാസന്‍ നായര്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് തിരുവഞ്ചൂര്‍ ഇക്കാര്യം പറഞ്ഞത്. സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കിയുളള ഗതാഗത വകുപ്പിന്റെ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി മന്ത്രി നിയമസഭയെ അറിയിച്ചു. ഇക്കാര്യം കാണിച്ച് ഉത്തരവിറക്കും. ഗതാഗത നിയമങ്ങള്‍ ഏറെയുണ്ട്. എന്നാല്‍ ചിലതു നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ഗതാഗത കമ്മിഷണറുടെ പുതിയ ഉത്തരവ് അപ്രായോഗികമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ […]
The post പിന്‍സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കില്ല: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ appeared first on DC Books.