സിപിഎമ്മിന്റെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ വിടവുകള്‍ ഏറെ ഉണ്ടായിട്ടുണ്ടെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. പാര്‍ട്ടിയുടെ മുദ്രാവാക്യങ്ങളും സമരങ്ങളും തമ്മില്‍ ബന്ധമില്ലെന്നും കാരാട്ട് പറഞ്ഞു. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന സ്മൃതി ഇഎംഎസ് 2014ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക പാര്‍ട്ടികളെ ഉള്‍ക്കൊള്ളിച്ച് സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചത് സിപിഎമ്മിന്റെ അസ്ഥിത്വത്തെ ബാധിച്ചു. അതുമൂലം പാര്‍ട്ടിയ്ക്ക് പല ഒത്തുതീര്‍പ്പുകള്‍ക്കും വഴങ്ങേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ സിപിഎമ്മിനു കഴിയാതെ പോയി. ഇടതു ബദലിനു ജനങ്ങള്‍ക്കിടയില്‍ വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ലെന്നും […]
The post സിപിഎമ്മിന്റെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ വിടവുണ്ടായി: പ്രകാശ് കാരാട്ട് appeared first on DC Books.