പ്രമുഖ സാഹിത്യവിമര്‍ശകനും ഭാഷാശാസ്ത്രജ്ഞനുമായിരുന്നു കുട്ടികൃഷ്ണമാരാര്‍ കരിക്കാട്ട് മാരാത്ത് കൃഷ്ണമാരാരുടേയും തൃപ്രങ്ങോട്ട് കിഴക്കേമാരാത്ത് ലക്ഷ്മി മാരസ്യാരുടേയും പുത്രനായി 1900 ജൂണ്‍ 14ന് ജനിച്ചു. 1923ല്‍ പട്ടാമ്പി സംസ്‌കൃത കോളേജില്‍ നിന്ന് സാഹിത്യശിരോമണി പരീക്ഷ ഒന്നാംക്ലാസില്‍ ഒന്നാമതായി വിജയിച്ചു. കലജീവിതം തന്നെ, മലയാളശൈലി, സാഹിത്യഭൂഷണം, രാജാങ്കണം, ഭാരതപര്യടനം എന്നിവയാണ് പ്രധാന കൃതികള്‍. 1967ല്‍ പട്ടാമ്പി ശ്രീനീലകണ്ഠ സംസ്‌കൃത കോളേജില്‍ നിന്ന് സാഹിത്യരത്‌നം, തൃപ്പൂണിത്തുറ സംസ്‌കൃത കോളേജില്‍ നിന്ന് സാഹിത്യനിപുണന്‍ പുരസ്‌കാരങ്ങള്‍ നേടി. ‘ഭാരതപര്യടന’ത്തിനു മദ്രാസ് ഭരണകൂടത്തിന്റെ പുരസ്‌കാരവും. ‘കല ജീവിതം […]
The post കുട്ടികൃഷ്ണമാരാരുടെ ജന്മവാര്‍ഷികം appeared first on DC Books.