മുന്‍ സുഹൃത്തും പ്രമുഖ വ്യവസായിയുമായ നെസ് വാഡിയ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ബോളിവുഡ് നടി പ്രീതി സിന്‍ഡ പോലീസില്‍ പരാതി നല്‍കി. മെയ് 30ന് മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ ഐപിഎല്‍ മത്സരം നടക്കുന്നതിനിടെയായിരുന്നു പീഡനശ്രമമെന്നാണ് പ്രീതിയുടെ ആരോപണം. വാഡിയ തന്റെ കൈക്ക് കയറി പിടിച്ച് അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് പ്രീതി പറയുന്നത്. ജീവിതത്തില്‍ ഏറ്റവും വിഷമകരമായ ഘട്ടമാണിതെന്നും മാധ്യമങ്ങള്‍ തന്റെ സ്വകാര്യതയെ മാനിക്കണമെന്നും പ്രീതി പറഞ്ഞു. ഐപിഎല്‍ ഗ്യാലറിയില്‍ നടന്ന സംഭവങ്ങളുടെ വീഡിയോ ക്ലിപ്പുകള്‍ പരിശോധിച്ച ശേഷം വാഡിയക്കെതിരെ […]
The post നെസ് വാഡിയ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പ്രീതി സിന്‍ഡ appeared first on DC Books.