2013ലെ മൂര്‍ത്തീദേവി പുരസ്‌കാരം പ്രശസ്ത സാഹിത്യകാരന്‍ സി രാധാകൃഷ്ണന്. ഭാഷാപിതാവായ എഴുത്തച്ഛന്റെ ജീവിതം പുനരാവിഷ്‌കരിക്കുന്ന ‘തീക്കടല്‍ കടഞ്ഞ് തിരുമധുരം’ എന്ന നോവലിനാണ് പുരസ്‌കാരം. ഇന്ത്യന്‍ തത്ത്വചിന്തയും സംസ്‌കാരവും ഉയര്‍ത്തിപ്പിടിക്കുന്ന ഉത്കൃഷ്ട കൃതികള്‍ക്ക് ഭാരതീയ ജ്ഞാനപീഠ സംഘടന ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. നാലുലക്ഷം രൂപയും സരസ്വതി വിഗ്രഹവും അടങ്ങുന്നതാണ് പുരസ്‌കാരം. മുന്‍ കേന്ദ്രമന്ത്രി ഡോ. എം വീരപ്പ മൊയ്‌ലി അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതത്തെക്കുറിച്ചുള്ള ആധികാരിക പഠനമാണെന്ന് പുസ്തകമെന്ന് പുരസ്‌കാര സമിതി വിലയിരുത്തി. സാഹിത്യത്തിന്റെ വിവിധ മേഖലകളില്‍, പ്രത്യേകിച്ച് […]
The post സി രാധാകൃഷ്ണന് മൂര്‍ത്തീദേവി പുരസ്‌കാരം appeared first on DC Books.