ചലച്ചിത്രതാരം ഇനിയയുടെ വീട്ടില്‍ നിന്നും പത്തു പവന്‍ സ്വര്‍ണാഭരണങ്ങളും അഞ്ചു ലക്ഷം രൂപയും കവര്‍ന്ന സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. ഇനിയയുടെ സഹോദരിയും സീരിയല്‍ നടിയുമായ സ്വാതിയുടെ പ്രതിശ്രുതവരനാണ് പദ്ധതിയ്ക്ക് രൂപം നകിയതെന്നാണ് സൂചന. ഇയാള്‍ ഉള്‍പ്പടെ രണ്ടു പേരെയാണ് അറസ്റ്റ് ചെയ്തത്. പ്രതിശ്രുത വരന്‍ ഷെബിന്റെ നിര്‍ദേശാനുസരണം മോഷണം നടത്തിയത് മറ്റു രണ്ടുപേരാണെന്നും ഇവര്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. വീട്ടുകാര്‍ സെക്കന്‍ഡ് ഷോയ്ക്കു പോയപ്പോഴായിരുന്നു മോഷണം. വീടിന്റെ മുന്‍വശത്തെയും കിടപ്പുമുറിയുടെയും പൂട്ടുകള്‍ തകര്‍ത്തിട്ടുണ്ടെന്നും പണവും സ്വര്‍ണവും […]
The post ഇനിയയുടെ വീട്ടിലെ മോഷണം: പ്രതി പ്രതിശ്രുതവരന്‍ appeared first on DC Books.