പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യ സന്ദര്‍ശിച്ചു. ഗോവന്‍ തീരത്തോട് ചേര്‍ന്ന് അറബിക്കടലില്‍ വച്ചായിരുന്നു പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്. ഗോവ നേവല്‍ എയര്‍ബേസില്‍ നിന്ന് ഹെലിക്കോപ്റ്ററിലാണ് മോദി ഐഎന്‍എസ് വിക്രമാദിത്യയിലെത്തിയത്. നാവികസേന മേധാവി അഡ്മിറല്‍ ആര്‍.കെ. ധവാന്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. പ്രധാനമന്ത്രിയായ ശേഷം ഡല്‍ഹിക്ക് പുറത്തുള്ള മോദിയുടെ ആദ്യത്തെ സന്ദര്‍ശനമെന്ന പ്രത്യേകതയും ഇതിനുണ്ട്. വിമാനവാഹിനി കപ്പലില്‍ ഇരുന്ന് അദ്ദേഹം വിമാനങ്ങളുടെ അഭ്യാസപ്രകടനങ്ങള്‍ വീക്ഷിച്ചു. മിഗ് 23 വിമാനത്തിന്റെ കോക്പിറ്റില്‍ കയറി […]
The post പ്രധാനമന്ത്രി നരേന്ദ്ര മോദി ഐഎന്‍എസ് വിക്രമാദിത്യ സന്ദര്‍ശിച്ചു appeared first on DC Books.