ക്ഷണിക തേജസ്സു പോലെ മിന്നി ജ്വലിക്കുകയും മാഞ്ഞുപോകുകയും ചെയ്ത കഥാകാരനാണ് വിക്ടര്‍ ലീനസ്. 1972 മുതല്‍ 1992 വരെ നീണ്ട രണ്ട് ദശകത്തെ സാഹിത്യജീവിതത്തില്‍ അദ്ദേഹത്തിന്റേതായി ഒരു ഡസനോളം കഥകള്‍ മാത്രമേ പ്രസിദ്ധീകൃതമായുള്ളൂ. അതില്‍ തന്നെ ആദ്യത്തെ നാലു വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ മൗനത്തിന്റെ ദീര്‍ഘമായ ഇടവേള കനത്തു നില്‍ക്കുന്നു. മൂന്നു കഥകള്‍ പ്രസിദ്ധീകരിച്ചത് അദ്ദേഹത്തിന്റെ ജീവിതാന്ത്യത്തോട് അടുപ്പിച്ചായിരുന്നു. 1985ല്‍ കൊച്ചിയിലെ നവനാളം ആണ് വിക്ടര്‍ ലീനസിന്റെ ഒമ്പത് കഥകള്‍ സമാഹരിച്ച് പുസ്തകമാക്കിയത്. നീണ്ട നിശബ്ദതയ്ക്കു ശേഷം എന്ന […]
The post മരണം വിരുന്നിനെത്തുന്ന കഥകള്‍ appeared first on DC Books.