Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

മനുഷ്യാവസ്ഥയുടെ ഇരുണ്ട ഭൂഖണ്ഡങ്ങള്‍

$
0
0

ആധുനിക വൈദ്യശാസ്ത്രത്തിന്റെ വഴികള്‍ ഏറെ സങ്കീര്‍ണ്ണവും മനസ്സിലാക്കാന്‍ സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഉള്ളതുമാണ്. എന്നാല്‍ സാമാന്യജനത്തിന് ഇതേക്കുറിച്ച് അറിയാന്‍ ആഗ്രഹമുണ്ട്. അതുകൊണ്ടുതന്നെ വൈദ്യശാസ്ത്ര രംഗത്തെ ലളിതമായി പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ക്ക് വായനക്കാര്‍ ഒരുപാടുണ്ട്. മികച്ച ഭിഷഗ്വരര്‍ തങ്ങളുടെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ തയ്യാറാക്കുന്ന പുസ്തകങ്ങള്‍ വിപണിയില്‍ ബെസ്റ്റ്‌സെല്ലറുകളായി തുടരുന്നത് അതുകൊണ്ടാണ്. ഒരു നല്ല വായനക്കാരനും എഴുത്തുകാരനും കൂടിയായ ഡോ. കെ.രാജശേഖരന്‍ നായര്‍ ന്യൂറോളജി എന്ന ചികിത്സാ ശാഖയിലെ വൈദ്യശാസ്ത്ര പ്രതിഭയാണ്. 1998ല്‍ കേരള സര്‍ക്കാരിന്റെ ഏറ്റവും മികച്ച ഡോക്ടര്‍ എന്ന ബഹുമതി […]

The post മനുഷ്യാവസ്ഥയുടെ ഇരുണ്ട ഭൂഖണ്ഡങ്ങള്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>