അശ്വതി തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. ഐ.ടി മേഖലയിലുളളവര്‍ക്ക് നൂതന ഉപകരണം വാങ്ങാന്‍ സാധിക്കും. ഗാര്‍ഹിക കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതായി വരും. സ്വയംതൊഴിലിനു ചെയ്യുന്നവരും ബിസിനസുകാരും കൂടുതല്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ നഷ്ടങ്ങള്‍ അനുഭവപ്പെട്ടേക്കാം. മുന്‍കോപം മൂലം എടുത്തുചാടുകയും പിന്നീട് പശ്ചാത്തപിക്കുകയും ചെയ്യും. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ക്ക് തടസ്സം നേരിടും. കൃഷിക്കാര്‍ക്ക് ധനനഷ്ടത്തിനു സാധ്യത. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഠിനമായി പരിശ്രമിക്കും. ഭരണി മനസില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഭംഗിയായി നിറവേറും. ഗൃഹനിര്‍മ്മാണത്തില്‍ ധാരാളം പാഴ്‌ചെലവുകള്‍ ഉണ്ടാകും. […]
The post നിങ്ങളുടെ ഈ ആഴ്ച ( 2014 ജൂണ്‍ 15 മുതല്‍ 21 വരെ ) appeared first on DC Books.