ബഹിരാകാശത്ത് ആദ്യമായി ഒരു വനിതയെത്തിയിട്ട് അന്‍പത്തിയൊന്ന് വര്‍ഷം പൂര്‍ത്തിയാകുന്നു. 1963 ജൂണ്‍ 16നാണ് വാലെന്റിന തെരഷ്‌കോവ എന്ന വനിത ബഹിരാകാശത്ത് എത്തുന്നത്. വോസ്‌റ്റോക്-6 എന്ന ബഹിരാകാശ വാഹനമാണ് തെരഷ്‌കോവയെ ബഹിരാകാശത്തെത്തിച്ചത്. 70 മണിക്കൂര്‍ 40 മിനിറ്റ് ബഹിരാകാശത്ത് ചെലവഴിച്ച അവര്‍ 48 തവണ ഭൂമിയെ ചുറ്റി സഞ്ചരിച്ചു.
The post ബഹിരാകാശത്ത് ആദ്യ വനിതയെത്തിയിട്ട് 51 വര്‍ഷം appeared first on DC Books.