സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി എംഎല്‍എ സഭയില്‍ എത്തി. ചോദ്യോത്തരവേളയില്‍ പങ്കെടുക്കാനായാണ് അദ്ദേഹം സഭയില്‍ എത്തിയത്. സഭയില്‍ ഹാജരാകാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് അദ്ദേഹം സഭയിലെത്തിയത്. നിയമസഭ സമ്മേളനം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് അദ്ദേഹം സഭയിലെത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം നിയമസഭാ മണ്ഡലമായ കുണ്ടറയിലും പിന്നിലായതിനെ തുടര്‍ന്ന് നിയമസഭാംഗത്വം രാജിവയ്ക്കാന്‍ അനുവദിക്കണമെന്ന് പാര്‍ട്ടി നേതൃത്വത്തോട് എം.എ ബേബി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ രാജി വയ്ക്കാന്‍ പാര്‍ട്ടി അനുവാദം നല്‍കിയില്ല. തിരഞ്ഞെടുപ്പുകളില്‍ തോല്‍വിയും ജയവും […]
The post എം.എ ബേബി നിയമസഭയിലെത്തി appeared first on DC Books.