കേരളം കണ്ട ഏറ്റവും വലിയ പ്രി പബ്ലിക്കേഷന്‍ പദ്ധതിയായി മാറുകയാണ് 18 പുരാണങ്ങള്‍. ആരംഭദിനങ്ങളില്‍ തന്നെ വലിയ ജനശ്രദ്ധ പിടിച്ചു പറ്റിയ പദ്ധതിയെക്കുറിച്ച് അന്വേഷിച്ചുകൊണ്ട് നൂറുകണക്കിന് ആളുകള്‍ ശാഖകളില്‍ എത്തുകയും ബുക്ക് ചെയ്യുകയും ചെയ്യുന്നു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നവരുടെ എണ്ണവും പതിന്മടങ്ങ് വര്‍ദ്ധിച്ചിരിക്കുന്നു. വായനക്കാര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 18 പുരാണങ്ങളുടെ പ്രചരണാര്‍ത്ഥം ഒരു ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് ഡി സി ബുക്‌സ്. പുസ്തകങ്ങള്‍ക്ക് ടീസര്‍ എന്ന ആശയം മലയാളത്തില്‍ ആദ്യമായാണ് പരീക്ഷിക്കപ്പെടുന്നത്. കേരളത്തിന്റെ വായനാശീലങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ […]
The post 18 പുരാണങ്ങള്‍: ആദ്യ ടീസര്‍ പുറത്തിറങ്ങി appeared first on DC Books.