Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

എഴുത്തുകാരന് പ്രിയപ്പെട്ട സ്വന്തം കഥകള്‍

$
0
0

വായനക്കാര്‍ക്ക് ചില കൃതികളോട് പ്രത്യേക ഇഷ്ടം തോന്നുന്നതു പോലെ തന്നെയാണ് എഴുത്തുകാരുടെ കാര്യവും. അവര്‍ക്കും തങ്ങളുടെ രചനകളില്‍ ചിലതിനോട് അല്പം കൂടുതല്‍ ഇഷ്ടം തോന്നുന്നത് സ്വാഭാവികമാണ്. ഇങ്ങനെ എഴുത്തുകാര്‍ക്ക് പ്രിയപ്പെട്ട അവരുടെ തന്നെ കഥകള്‍ തിരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കാന്‍ ഡി സി ബുക്‌സ് മുന്‍കൈ എടുക്കുകയുണ്ടായി. അതിന്റെ ഫലമായി പിറന്നതാണ് എന്റെ പ്രിയപ്പെട്ട കഥകള്‍ എന്ന സീരീസ്. 2003ല്‍ എം.ടി.വാസുദേവന്‍ നായര്‍, മാധവിക്കുട്ടി, ഒ.വി.വിജയന്‍, എന്‍.പി.മുഹമ്മദ്, കോവിലന്‍ എന്നിവരുടെ പ്രിയപ്പെട്ട കഥകള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരുന്നു. മലയാളത്തിലെ […]

The post എഴുത്തുകാരന് പ്രിയപ്പെട്ട സ്വന്തം കഥകള്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>