പരീക്ഷണാത്മക നാടകത്തിന്റെ വക്താവായിരുന്ന പ്രൊഫ. ജി.ശങ്കരപ്പിള്ളയുടെ സ്മരണയ്ക്കായി വെഞ്ഞാറമൂട് രംഗപ്രഭാത് നല്‍കുന്ന പ്രതിഭാ പുരസ്‌കാരം നടന്‍ മധുവിന്. 10,001രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ശങ്കരപ്പിള്ളയുടെ ജന്മവാര്‍ഷികമായ ജൂണ്‍ 22നു രംഗപ്രഭാത് നാടക ഗ്രാമത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരം സമര്‍പ്പിക്കും.
The post ജി.ശങ്കരപ്പിള്ള പ്രതിഭാ പുരസ്‌കാരം മധുവിന് appeared first on DC Books.