ബാര്‍ ലൈസന്‍സ് വിഷയത്തില്‍ മദ്യ ഉപഭോഗം കുറയ്ക്കുമെന്നു പറയുകയും വിരുദ്ധമായി പ്രവര്‍ത്തിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഹൈക്കോടതി. ത്രീസ്റ്റാറിന് മുകളിലുളള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നിഷേധിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഈ പരാമര്‍ശം. വിനോദസഞ്ചാരാവശ്യങ്ങള്‍ക്കാണ് ബാര്‍ തുറക്കുന്നതെന്ന് പറഞ്ഞ് സര്‍ക്കാര്‍ എല്ലാവര്‍ക്കും ലൈസന്‍സ് നല്‍കുകയാണെന്ന് ഹൈക്കോടതി പറഞ്ഞു. ഉപഭോഗം കുറച്ചു കൊണ്ടു വരേണ്ടത് സമയബന്ധിതമായി ആയിരിക്കണം. ബാറുകള്‍ക്കൊപ്പം മദ്യവില്‍പന കേന്ദ്രങ്ങളുടെ എണ്ണവും കുറയ്ക്കണം. ഹൈക്കോടതി പറഞ്ഞു. അതേസമയം, ബാര്‍ ലൈസന്‍സ് പ്രശ്‌നത്തില്‍ നയപരമായ തീരുമാനത്തിന് നാലാഴ്ച സമയം കൂടി വേണമെന്ന് […]
The post ബാര്‍ ലൈസന്‍സ് വിഷയത്തില്‍ നയവിരുദ്ധതയെന്ന് ഹൈക്കോടതി appeared first on DC Books.