Quantcast
Channel: DC Books
Browsing all 30956 articles
Browse latest View live

ഭീതിയും നിഗൂഢതയും നിഴലിക്കുന്ന രചനകള്‍

മാല്‍ക്കോം മാല്‍ക്കോംസണ്‍ എന്ന ഗണിതശാസ്ത്ര വിദ്യാര്‍ത്ഥി ഏകാഗ്രതയോടെയും സ്വസ്ഥതയോടെയും പഠിക്കാന്‍ പറ്റിയ സ്ഥലം അന്വേഷിച്ചാണ് ജഡ്ജിയുടെ ഭവനത്തില്‍ എത്തിച്ചേര്‍ന്നത്. നിരവധി പേരെ തൂക്കിക്കൊലയ്ക്ക്...

View Article


ജി. സ്മാരക സാഹിത്യ പുരസ്‌കാരം ഒഎന്‍വി കുറുപ്പിന്

തൃക്കാക്കര സാംസ്‌കാരികകേന്ദ്രം മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ ജി. സ്മാരക സാഹിത്യ പുരസ്‌കാരം മലയാളത്തിന്റെ പ്രിയകവി ഒഎന്‍വി കുറുപ്പിന്. 25000 രൂപയും പ്രശസ്തിപത്രവും...

View Article

പിന്‍സീറ്റ് ബെല്‍റ്റ്: തീരുമാനത്തില്‍ മാറ്റമില്ല

പിന്‍സീറ്റ് ബെല്‍റ്റ് വേണ്ട എന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എന്നാല്‍ പ്രതിപക്ഷം പറഞ്ഞാല്‍ പിന്‍സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാം....

View Article

വായനയില്‍ പ്രിയങ്കരമാകുന്ന പശ്ചിമഘട്ടം

പശ്ചിമഘട്ടത്തെ സംബന്ധിക്കുന്ന പുസ്തകങ്ങള്‍ വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ആഴ്ചയാണ് കടന്നുപോയത്. പശ്ചിമഘട്ടം: ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളും യാഥാര്‍ത്ഥ്യവും  എന്ന പുസ്തകം വില്പനയില്‍...

View Article

ബാര്‍ ലൈസന്‍സ് വിഷയത്തില്‍ നയവിരുദ്ധതയെന്ന് ഹൈക്കോടതി

ബാര്‍ ലൈസന്‍സ് വിഷയത്തില്‍ മദ്യ ഉപഭോഗം കുറയ്ക്കുമെന്നു പറയുകയും വിരുദ്ധമായി പ്രവര്‍ത്തിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഹൈക്കോടതി. ത്രീസ്റ്റാറിന് മുകളിലുളള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ്...

View Article


ഓപ്പറേഷന്‍ കുബേര തുടരാമെന്ന് ഹൈക്കോടതി

ബ്ലേഡ് മാഫിയക്കെതിരായ ഓപ്പറേഷന്‍ കുബേര എന്ന പോലീസ് നടപടി തടയാനാകില്ലെന്ന് ഹൈക്കോടതി. പരിശോധന പീഡനമാകുന്നെന്ന് ആരോപിച്ച് ഒരുവിഭാഗം പണമിടപാടുകാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ്...

View Article

പകിട 13ന് രണ്ടാം പതിപ്പ്

പലതരം ജ്യോതിഷങ്ങള്‍ നിലവിലുണ്ട്. ആകാശം, കൈത്തലം, വെറ്റില, സംഖ്യ, അക്ഷരം, പനയോല, ജലം.. തുടങ്ങി ഭാവി പ്രവചിക്കാന്‍ ഉപയോഗിക്കുന്ന ടൂളുകള്‍ എന്തുതന്നെ ആയാലും വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഫലം പലപ്പോഴും...

View Article

അയ്യങ്കാളിയുടെ എഴുപത്തിമൂന്നാം ചരമവാര്‍ഷികദിനം

കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിച്ച സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ പ്രമുഖനായിരുന്ന അയ്യങ്കാളിയുടെ എഴുപത്തിമൂന്നാം ചരമവാര്‍ഷികദിനമാണ് ജൂണ്‍ 18. തിരുവനന്തപുരം ജില്ലയിലെ...

View Article


രാമാനുജനിലെ ഗാനങ്ങള്‍ പുറത്തിറങ്ങി

പ്രസിദ്ധ ഗണിതശാസ്ത്രജ്ഞനായിരുന്ന ശ്രീനിവാസ രാമാനുജന്റെ ജീവിതം പറയുന്ന ചിത്രം രാമാനുജനിലെ ഗാനങ്ങള്‍ പുറത്തിറങ്ങി. ചെന്നൈയിലെ പ്രമുഖ എംഎഫ് റേഡിയോ സ്‌റ്റേഷനിലൂടെയാണ് ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറക്കിയത്....

View Article


101 ചോദ്യങ്ങള്‍ ക്യൂന്‍സ്‌ലാന്‍ഡ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്

വിദേശരാജ്യങ്ങളില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തി ഇതിനകം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ 101 ചോദ്യങ്ങള്‍ എന്ന ചിത്രം ക്യൂന്‍സ്‌ലാന്‍ഡ് ചലച്ചിത്ര മേളയിലും ഇന്ത്യയെ...

View Article

ഇറാഖില്‍ വിമതര്‍ ഇന്ത്യാക്കാരെ തട്ടിക്കൊണ്ടുപോയി

ആഭ്യന്തര കലാപം രൂക്ഷമായ ഇറാക്കിലെ പ്രശ്‌നബാധിത മേഖലയില്‍ നിന്നും 40 ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. ഇറാഖിലെ മൊസൂളില്‍ നിന്ന് നിര്‍മാണ തൊഴിലാളികളെ ആണ് ആയുധങ്ങളുമായെത്തിയ വിമതര്‍...

View Article

വായിക്കാനും വായിച്ചുപഠിക്കാനും ഭൂമിയുടെ അവകാശികള്‍

പ്രൈമറിതലം മുതല്‍ ബിരുദാനന്തരബിരുദതലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ വായിക്കുകയും പഠക്കുകയും ചെയ്യുന്നവയാണ് ബഷീറിന്റെ കഥകള്‍. അത്രയധികം വൈവിധ്യമാര്‍ന്നതും പഠിക്കേണ്ടതും വിലയിരുത്തപ്പെടേണ്ടതുമാണ്...

View Article

നിധി ശേഖരം മ്യൂസിയമാക്കുന്ന കാര്യം പരിഗണിക്കും: മുഖ്യമന്ത്രി

സുപ്രീം കോടതിയുടെ അനുമതിയുണ്ടെങ്കില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധി ശേഖരം മ്യൂസിയമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാജകുടുംബത്തിന്റെ വിശ്വാസ്യതയുടെ തെളിവാണ്...

View Article


ജന്തുലോകത്തിലെ അടവുകളും സൂത്രങ്ങളും

പ്രക്ഷോഭകാരികളുടെ നേര്‍ക്ക് നമ്മുടെ പോലീസുകാര്‍ കണ്ണീര്‍ വാതകപ്രയോഗം നടത്താറുണ്ട്. അത്‌പോലെതന്നെ നമ്മള്‍ മനുഷ്യര്‍ വിവിധ ഉദ്യേശങ്ങള്‍ക്കായി ചെറുതും വലുതുമായ അണക്കെട്ടുകള്‍ നിര്‍മ്മിക്കാറുണ്ട്,...

View Article

വിജയം സുനിശ്ചിതമാക്കാന്‍

അതിപ്രശസ്തനായ അഭിഭാഷകനായിരുന്നു ജൂലിയന്‍ മാന്റില്‍. നിയമയുദ്ധങ്ങളിലെ ശ്രദ്ധേയമായ വിജയങ്ങള്‍ കൊണ്ട് പേരെടുത്തയാള്‍. അദ്ദേഹത്തിന്റെ ശരീരം അലങ്കരിക്കുന്ന മൂവായിരം ഡോളറിന്റെ ഇറ്റാലിയന്‍ സ്യൂട്ട് പോലും...

View Article


ആര്‍എസ്പി മുന്നണി വിട്ടത് തിരിച്ചടിയായി: എല്‍ഡിഎഫ്

ആര്‍എസ്പി മുന്നണി വിട്ടത് തിരിച്ചടിയായെന്ന് ഇടതുമുന്നണി യോഗത്തില്‍ വിമര്‍ശനം. ആര്‍എസ്പി മുന്നണി വിട്ട സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്താനായില്ലെന്നും യോഗത്തില്‍...

View Article

ഡിസി ബുക്‌സില്‍ വായനോത്സവം

വായനയുടെ മഹത്വം ഓര്‍മ്മപ്പെടുത്തിക്കൊണ്ട് വീണ്ടുമൊരു വായനാദിനം കൂടി വന്നെത്തുകയാണ്. പുസ്തകത്താളുകള്‍ ഇ ബുക്കുകള്‍ക്കും ഡിജിറ്റല്‍ സാങ്കേതിക വിദ്യയ്ക്കുമൊക്കെ വഴിമാറിയെങ്കിലും വായനയുടെ പ്രസക്തി...

View Article


ഒരു വായനാദിനം കൂടി

സംസ്‌കാര സമ്പന്നനായ വ്യക്തിയെ രൂപപ്പെടുത്തുന്ന ഒരു പ്രധാന ഘടകം അയാളുടെ വായനയാണ്. വായനയില്ലാത്ത മനസ്സ് നിശ്ചലമായ തടാകം പോലെയാണ്. വായന താളിയോലകളില്‍ തുടങ്ങി പേപ്പറില്‍ നിന്നു മോണിറ്ററിലേക്കു വഴിമാറി....

View Article

പ്രാഗത്ഭ്യം തെളിയിച്ച വനിതകളുടെ സംഗമം കൊച്ചിയില്‍

ജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രാഗത്ഭ്യം തെളിയിച്ച വനിതകളുടെ സംഗമത്തിന് കൊച്ചിയിലെ ലെ മെറീഡിയന്‍ ഹോട്ടല്‍ ഒരുങ്ങുന്നു. ജൂണ്‍ 24ന് രാവിലെ ഒമ്പതര മുതല്‍ വൈകിട്ട് അഞ്ചര വരെയാണ് ഈ സംഗമം. ബിസിനസ്സ്...

View Article

ബുദ്ധേട്ടനല്ല ‘വില്ലാളി വീരനാ’യ സിദ്ധേട്ടന്‍

ബുദ്ധേട്ടന്‍ എന്ന പേരില്‍ ചിത്രീകരണം ആരംഭിച്ച ദിലീപ് ചിത്രത്തിന്റെ പേര് വില്ലാളിവീരന്‍ എന്നാക്കി മാറ്റി. ബുദ്ധമത വിശ്വാസികളില്‍ നിന്ന് എതിര്‍പ്പുണ്ടായേക്കാമെന്നതു കൊണ്ടാണീ പേരു മാറ്റമെന്നാണ് സൂചന....

View Article
Browsing all 30956 articles
Browse latest View live