Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഓപ്പറേഷന്‍ കുബേര തുടരാമെന്ന് ഹൈക്കോടതി

$
0
0

ബ്ലേഡ് മാഫിയക്കെതിരായ ഓപ്പറേഷന്‍ കുബേര എന്ന പോലീസ് നടപടി തടയാനാകില്ലെന്ന് ഹൈക്കോടതി. പരിശോധന പീഡനമാകുന്നെന്ന് ആരോപിച്ച് ഒരുവിഭാഗം പണമിടപാടുകാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ ഉള്‍പ്പെട്ട ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. പണമിടപാടുകാര്‍ക്ക് പോലീസില്‍ സ്വാധീനമുള്ളതിനാല്‍ പരിശോധനകള്‍ ഫലപ്രദമാവുന്നില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. പരിശോധന കര്‍ശനമാക്കണമെന്നും സര്‍ക്കാരിനു നിയമാനുസൃത നടപടികളുമായി മുന്നോട്ടു പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

The post ഓപ്പറേഷന്‍ കുബേര തുടരാമെന്ന് ഹൈക്കോടതി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>