പലതരം ജ്യോതിഷങ്ങള്‍ നിലവിലുണ്ട്. ആകാശം, കൈത്തലം, വെറ്റില, സംഖ്യ, അക്ഷരം, പനയോല, ജലം.. തുടങ്ങി ഭാവി പ്രവചിക്കാന്‍ ഉപയോഗിക്കുന്ന ടൂളുകള്‍ എന്തുതന്നെ ആയാലും വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഫലം പലപ്പോഴും കൃത്യമായി തോന്നുന്നു. ജ്യോതിഷവിശ്വാസം വിശ്വാസിയുടെ മസ്തിഷ്‌ക്ക പ്രതിഭാസമാണ്. ഇത്തരം തോന്നലുകളെക്കുറിച്ചുള്ള വിശകലനമാണ് ഈ വിശ്വാസാര്‍ബുദത്തില്‍ നിന്നും മോചനം നേടാനുള്ള ഏകമാര്‍ഗ്ഗമെന്നാണ് നാസ്തികതയെ സംബന്ധിച്ച ശ്രദ്ധേയമായ ഏതാനും പുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ള രവിചന്ദ്രന്‍ സിയുടെ വിശ്വാസം. സകരമായി വായിച്ചുപോകാവുന്ന മൃത്യുവിന്റെ വ്യാകരണം, നാസ്തികനായ ദൈവം തുടങ്ങിയ പഠനഗ്രന്ഥങ്ങളിലൂടെ ശ്രദ്ധേയനായ രവിചന്ദ്രന്റെ പുതിയ പുസ്തകമായ പകിട 13 വലിയ […]
The post പകിട 13ന് രണ്ടാം പതിപ്പ് appeared first on DC Books.