Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

അയ്യങ്കാളിയുടെ എഴുപത്തിമൂന്നാം ചരമവാര്‍ഷികദിനം

$
0
0

കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിച്ച സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ പ്രമുഖനായിരുന്ന അയ്യങ്കാളിയുടെ എഴുപത്തിമൂന്നാം ചരമവാര്‍ഷികദിനമാണ് ജൂണ്‍ 18. തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ എഴുത്തും വായനയും നിഷേധിക്കപ്പെട്ട പുലയ സമുദായത്തില്‍ 1863 ഓഗസ്റ്റ് 28നാണ് അയ്യങ്കാളി ജനിച്ചത്. അച്ഛന്‍ പെരുങ്കാട്ടുവിള വീട്ടില്‍ അയ്യന്‍. അമ്മ മാല. കുട്ടിക്കാലത്ത് കാളി എന്ന് വിളിക്കപ്പെട്ടിരുന്ന അദ്ദേഹം പിന്നീട് അയ്യങ്കാളിയായി. സമൂഹത്തില്‍ നിന്നു ബഹിഷ്‌കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം പോരാടിയത്. സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം […]

The post അയ്യങ്കാളിയുടെ എഴുപത്തിമൂന്നാം ചരമവാര്‍ഷികദിനം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>