പ്രസിദ്ധ ഗണിതശാസ്ത്രജ്ഞനായിരുന്ന ശ്രീനിവാസ രാമാനുജന്റെ ജീവിതം പറയുന്ന ചിത്രം രാമാനുജനിലെ ഗാനങ്ങള്‍ പുറത്തിറങ്ങി. ചെന്നൈയിലെ പ്രമുഖ എംഎഫ് റേഡിയോ സ്‌റ്റേഷനിലൂടെയാണ് ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറക്കിയത്. ദേശീയ പുരസ്‌കാര ജേതാവ് ജ്ഞാന രാജശേഖരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് രമേഷ് വിനായകമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. എട്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുമഴിസായ് ആഴ്‌വര്‍ എഴുതിയ വെങ്കിടാനന്താ എന്ന കവിതയും ചിത്രത്തിനായി ഉപയോഗിച്ചിട്ടുണ്ട്. രാമാനുജന്‍ എന്ന പ്രതിഭയുടെ ജീവിതം പറയുന്ന സിനിമയ്ക്ക് സംഗീതം പകരാന്‍ സാധിച്ചത് തന്റെ ഭാഗ്യമാണെന്ന് […]
The post രാമാനുജനിലെ ഗാനങ്ങള്‍ പുറത്തിറങ്ങി appeared first on DC Books.