വിദേശരാജ്യങ്ങളില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തി ഇതിനകം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ 101 ചോദ്യങ്ങള്‍ എന്ന ചിത്രം ക്യൂന്‍സ്‌ലാന്‍ഡ് ചലച്ചിത്ര മേളയിലും ഇന്ത്യയെ പ്രതിനിധീകരിക്കും. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത 101 ചോദ്യങ്ങള്‍ അടക്കം മൂന്ന് ചിത്രങ്ങളാണ് ജൂണ്‍ 28ന് ആരംഭിക്കുന്ന മേളയില്‍ ഇന്ത്യയ്ക്കു വേണ്ടി എത്തുന്നത്. തന്റെ നൂറ്റൊന്ന് ചോദ്യങ്ങള്‍ക്ക് ഒരു കുട്ടി ഉത്തരം തേടുന്ന രീതിയില്‍ ചിത്രീകരിച്ച 101 ചോദ്യങ്ങളില്‍ മാസ്റ്റര്‍ മിനോണ്‍, ഇന്ദ്രജിത്ത്, ലെന തുടങ്ങിയവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നോയിഡ അന്താരാഷ്ട്ര […]
The post 101 ചോദ്യങ്ങള്‍ ക്യൂന്‍സ്‌ലാന്‍ഡ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് appeared first on DC Books.