പ്രൈമറിതലം മുതല്‍ ബിരുദാനന്തരബിരുദതലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ വായിക്കുകയും പഠക്കുകയും ചെയ്യുന്നവയാണ് ബഷീറിന്റെ കഥകള്‍. അത്രയധികം വൈവിധ്യമാര്‍ന്നതും പഠിക്കേണ്ടതും വിലയിരുത്തപ്പെടേണ്ടതുമാണ് അദ്ദേഹത്തിന്റെ രചനാലോകം. ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോരിറ്റി എഡ്യൂക്കേഷന്‍ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി അദ്ദേഹത്തിന്റെ രചനാലോകം ഇപ്പോള്‍ പരിചയപ്പെടുത്തുകയാണ്. ഐഎഎംഇ, ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിലെ മലയാള ഭാഷാപഠനം ലക്ഷ്യമാക്കി ആവിഷ്‌കരിച്ച പുസ്തകപരമ്പരയായ എന്റെ മലയാളത്തിന്റെ ഭാഗമായാണ് ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ എന്ന കഥാസമാഹാരം പരിചയപ്പെടുന്നത്. മലയാളികള്‍ക്ക് കഥകളുടെ മഹാപ്രപഞ്ചം സമ്മാനിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ കഥകളിലൊന്നാണ് ഭൂമിയുടെ അവകാശികള്‍. ബഷീര്‍ […]
The post വായിക്കാനും വായിച്ചുപഠിക്കാനും ഭൂമിയുടെ അവകാശികള്‍ appeared first on DC Books.