പ്രക്ഷോഭകാരികളുടെ നേര്‍ക്ക് നമ്മുടെ പോലീസുകാര്‍ കണ്ണീര്‍ വാതകപ്രയോഗം നടത്താറുണ്ട്. അത്‌പോലെതന്നെ നമ്മള്‍ മനുഷ്യര്‍ വിവിധ ഉദ്യേശങ്ങള്‍ക്കായി ചെറുതും വലുതുമായ അണക്കെട്ടുകള്‍ നിര്‍മ്മിക്കാറുണ്ട്, പാട്ടുപാടാറുണ്ട്, നൃത്തം ചെയ്യാറുണ്ട്, മറ്റുള്ളവരെ കാണുമ്പോള്‍ കൈകൊടുത്ത് സ്വീകരിക്കാറുണ്ട്. എന്നാല്‍ ഇതെല്ലാം മനുഷ്യര്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുന്നതാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഇതെല്ലാം തന്നെ മനുഷ്യരെപ്പോടെ തന്നെ ഒരുപക്ഷേ മനുഷ്യരെക്കാള്‍ വളരെ മനോഹരമായി ചെയ്യാന്‍ മൃഗങ്ങള്‍ക്ക് സാധിക്കും. ഈ ഭൂമിയില്‍ അതിജീവനത്തിന് വേണ്ടി ഓരോ ജീവിയും കൗതുകകരമായ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാറുണ്ട്. ഓന്ത് ചുറ്റുപാടുകള്‍ക്കനുസരിച്ച് നിറം മാറുന്നത് […]
The post ജന്തുലോകത്തിലെ അടവുകളും സൂത്രങ്ങളും appeared first on DC Books.