സംസ്‌കാര സമ്പന്നനായ വ്യക്തിയെ രൂപപ്പെടുത്തുന്ന ഒരു പ്രധാന ഘടകം അയാളുടെ വായനയാണ്. വായനയില്ലാത്ത മനസ്സ് നിശ്ചലമായ തടാകം പോലെയാണ്. വായന താളിയോലകളില്‍ തുടങ്ങി പേപ്പറില്‍ നിന്നു മോണിറ്ററിലേക്കു വഴിമാറി. വരുംകാല സാങ്കേതിക വിദ്യകള്‍ വായനയെ ഏതു തരത്തില്‍ മുന്നില്‍ എത്തിക്കുമെന്നു പറയാനാവില്ലെങ്കിലും ഇ റീഡറുകളിലൂടെ, മൊബൈല്‍ സ്‌ക്രീനിലൂടെ അത് മറ്റൊരു രീതിയില്‍ ജൈത്രയാത്ര തുടരുമെന്ന് തീര്‍ച്ച. 1996 മുതല്‍ കേരളാ സര്‍ക്കാര്‍ ജൂണ്‍ 19 വായനാദിനമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ജൂണ്‍ 19 മുതല്‍ 25 വരെ […]
The post ഒരു വായനാദിനം കൂടി appeared first on DC Books.