ജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രാഗത്ഭ്യം തെളിയിച്ച വനിതകളുടെ സംഗമത്തിന് കൊച്ചിയിലെ ലെ മെറീഡിയന്‍ ഹോട്ടല്‍ ഒരുങ്ങുന്നു. ജൂണ്‍ 24ന് രാവിലെ ഒമ്പതര മുതല്‍ വൈകിട്ട് അഞ്ചര വരെയാണ് ഈ സംഗമം. ബിസിനസ്സ് സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തിയ സ്ത്രീ സംരംഭകര്‍, ഉന്നത ഉദ്യോഗസ്ഥകള്‍, പ്രമുഖ പ്രൊഫഷണലുകള്‍, കലാ കായിക മാധ്യമ രാഷ്ട്രീയ രംഗങ്ങളിലെ ശ്രദ്ധേയ വ്യക്തിത്വങ്ങള്‍ തുടങ്ങിയവരാണ് ഈ സംഗമത്തില്‍ പങ്കെടുക്കുന്നത്. ഇവര്‍ തങ്ങളുടെ അനുഭവങ്ങളും നേരിടേണ്ടി വന്ന പ്രതിസന്ധികളും പങ്കുവെയ്ക്കും. അരുണാ സുന്ദര്‍രാജന്‍ ഐഎഎസ്, ഡോ. അനുരാധാ ബലറാം […]
The post പ്രാഗത്ഭ്യം തെളിയിച്ച വനിതകളുടെ സംഗമം കൊച്ചിയില്‍ appeared first on DC Books.