വായനയുടെ ലോകം അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. പ്രസാധന രംഗവും പുസ്തക വിതരണ രംഗവുമെല്ലാം അതനുസരിച്ച് മാറിയേ മതിയാകൂ. ഇക്കാര്യം മനസ്സിലാക്കിക്കൊണ്ട് പ്രസാധനത്തിന്റെ എല്ലാ മേഖലകളിലും കാലാനുസൃതമായ മാറ്റങ്ങള്‍ നടപ്പിലാക്കിക്കൊണ്ടാണ് ഡി സി ബുക്‌സ് മുന്നോട്ടു പോകുന്നത്. വായനക്കാരുടെ താല്പര്യങ്ങളെ എന്നും മാനിക്കുന്ന ഡി സി ബുക്‌സിന്റെ ഈറ്റില്ലം എന്ന് വിശേഷിപ്പിക്കാവുന്ന കോട്ടയം കെ.കെ റോഡിലെ എം ഡി കൊമേഴ്‌സ്യല്‍ സെന്ററിലുള്ള ശാഖ നവീകരിച്ചു. ജൂണ്‍ 21 ശനിയാഴ്ച കൂടുതല്‍ സൗകര്യങ്ങളോടെ പുന:പ്രവര്‍ത്തനം ആരംഭിക്കും. ഡി സി ബുക്‌സിനെ സംബന്ധിച്ചിടത്തോളം […]
The post എം ഡി കൊമേഴ്‌സ്യല്‍ സെന്റര്‍ ശാഖ നവീകരിച്ചു appeared first on DC Books.