സ്വാശ്രയ പ്രശ്‌നം ചര്‍ച്ച ചെയ്യണം എന്ന പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. ടി.വി രാജേഷ് എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സര്‍ക്കാരിന്റെ മാനേജ്‌മെന്റ് പ്രീണനം കൊണ്ട് 675 മെറിറ്റ് സീറ്റുകള്‍ നഷ്ടപ്പെട്ടതായി രാജേഷ് ആരോപിച്ചു. സ്വാശ്രയ കോളജുകള്‍ നിയമം ലംഘിച്ചു സ്വന്തം നിലയില്‍ പ്രവേശനം നടത്തുന്നതായും മാനേജ്‌മെന്റ് സീറ്റുകള്‍ ലേലം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ജയിംസ് കമ്മിറ്റി പുനഃസംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പണം മാത്രം മാനദണ്ഡമാക്കിയാണ് സ്വാശ്രയമാനേജ്‌മെന്റുകള്‍ […]
The post സ്വാശ്രയ പ്രശ്‌നം: പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി appeared first on DC Books.